2011, ഫെബ്രുവരി 23, ബുധനാഴ്‌ച

“വേട്ടയാടപ്പെട്ട മനസ്സ്”:-ചില ചിത്രകാഴ്ചകൾ


സ:വർഗ്ഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതല്ലെന്നും
മേലുദ്യോഗസ്ഥരുടെ ആജ്ഞപ്രകാരം ഞാൻ വെടിവെച്ചുകൊന്നതാണെന്നും
20 വർഷങ്ങൾക്ക് ശേഷം കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ
കുറ്റബോധത്തെ ആസ്പ്പദമാക്കി
ഒഡേസ സത്യൻ സംവിധാനം ചെയ്ത “ വേട്ടയാടപ്പെട്ട മനസ്സ്” എന്ന ഡോക്യുമെന്ററി നിർമ്മാണ വേളയിൽ നിന്ന് ചിലചിത്രങ്ങൾ....


ഏറ്റുമുട്ടൽ”ഭരണകൂട വ്യജസൃഷ്ടിയാണെന്ന് രാമചന്ദരൻ നായർ... “ഏറ്റുമുട്ടൽ”സംഭവം വെളിപ്പെടുത്തിയപ്പോൾ ഇങ്ങനെ....(സ്ഥലവും,സമയവും,കൃത്യവും അതിശയോക്തിയില്ലാതെ ഒഡേസ സത്യന്റെ ക്യാമറക്കുമുമ്പിൽ പുനരാവിഷ്കരിച്ചപ്പോൽ)

2 അഭിപ്രായങ്ങൾ:

ചാർ‌വാകൻ‌ പറഞ്ഞു...

ഇതൊന്നു കാണാൻ എന്താ വഴി..?

kadathanadan:കടത്തനാടൻ പറഞ്ഞു...

ഇതിന്റെ CD അയച്ചുതരാമല്ലോ വിലാസം എത്തിക്കുക ചിത്രകാരനെ നേരിൽ കാണാറുണ്ടെങ്കിൽ അദ്ദേഹത്തോടു പറഞ്ഞാലുംകൊടുത്തയക്കാം..